Right 1പിഎം ശ്രീയില്‍ കേന്ദ്രവുമായി കേരളം ധാരണായയതില് തമിഴ്നാട് മുഖ്യന് എംകെ സ്റ്റാലിന് അമര്‍ഷം? ഡിഎംകെ പിന്തുണയുള്ള രാജ്യസഭാ അംഗമായ സൂപ്പര്‍ താരത്തെ അയയ്ക്കാത്തത് പ്രതിഷേധം? പിണറായി എന്തിനു വിളിച്ചാലും വരുന്ന കമല്ഹാസന് അതിദാരിദ്ര മുക്ത പരിപാടിയില്‍ പങ്കെടുക്കുന്നില്ല; ലാല്‍ വിട്ടു നിന്നതും ചര്‍ച്ചകളില്‍; മമ്മൂട്ടി പിണറായിയ്ക്ക് ആശ്വാസംമറുനാടൻ മലയാളി ബ്യൂറോ1 Nov 2025 3:48 PM IST